ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം കിരീടം നേടിയപ്പോള്‍ ഒപ്പം എത്തിയത് മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം. രണ്ട് കൊല്ലത്തെ വിലക്കിന് ശേഷമാണ് ചെന്നൈ ഐപിഎല്ലിലേക്ക് എത്തിയത്.
#IPL2018
#IPLWINNERS